Tuesday, September 16, 2008

എന്‍റെ ബ്ലോഗാകളെ.... ഞാന്‍ എന്‍റെ ബ്ലോഗാക്ഷരം ഇവിടെ കുറിക്കട്ടെ... നാവിന്‍ തുമ്പില്‍ മൗസ് കൊണ്ടു ഹരിശ്രീ കുറിച്ചു തന്നു എന്നെ അനുഗ്രഹിക്കൂ....

കടപ്പാട്

ബ്ലോഗ് എന്താണെന്ന് പോലും അറിയുന്നതിന് മുന്‍പു ഓര്‍കുട്ടിലൂടെ പരിചയപെട്ടു , 'എന്‍റെ യൂറോപ്പ് സ്വപ്‌നങ്ങള്‍ ' എന്ന ബ്ലോഗിന്‍റെ pdf file അയച്ചു തന്നു വായനയില്‍ പുതു ലോകം തുറന്നു തന്ന കുറുമാന്‍ ചേട്ടനോട്.......

ചിരിപ്പിച്ചു ചിരിപ്പിച്ചു എന്‍റെ വയറു വേദനിപ്പിച്ച ബെര്‍ലിയോട്....

ഓഫീസില്‍ ഇരുന്നു ചിരിച്ചതിനു എനിക്ക് ബോസ്സിന്‍റെ കയ്യില്‍ നിന്നും ചീത്ത വാങ്ങി തന്ന കൊച്ചു ത്രേസിയയോട്......

എന്‍റെ ഓഫീസ് കമ്പ്യൂട്ടറില്‍ നെറ്റ് കണക്ഷന്‍ എടുത്തു തന്ന ബോസ്സിനോട്...

വായന എനിക്കൊരു ഭ്രാന്താക്കി മാറ്റിയ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയോട്.....

പിന്നെ നല്ല പുസ്തകങ്ങള്‍ എഴുതി സഹായിച്ച മണ്മറഞ്ഞു പോയതും ജീവിച്ചിരിക്കുന്നവരും ആയ അസനഗ്യം എഴുത്തുകാരോട്..

ഗൂഗ്ലിനോട്

നന്ദി......

നന്ദി....

ബ്ലോഗ് രംഗത്തെ അതികായരെ... നിങ്ങളെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ തുടങ്ങട്ടെ...

എന്ന്,

ആള്‍ കൂട്ടത്തില്‍ തനിയെ ഒരാള്‍

8 comments:

ഷിബിന്‍ said...

ഹരിശ്രീ....

Kuttyedathi said...

Do we know each other ? njaan polum thirinju nOkkaatha ente blog le postukaL oronnum kuthiyirunnu vaayichu commentiyathu kandittu chodichenneyulloo.. vazhiththaarakaLileviTeyenkilum, numma parichayappettittundo nnu..:) office laptop - no malayalam equipments..kshami..
--kuttyedathi--

ഷിബിന്‍ said...

ഇല്ല ഏടത്തീ .... നമ്മള്‍ പരിചയപെട്ടിട്ടില്ല.. ഞാന്‍ ഇവിടെ പിച്ച് വെച്ചു തുടങ്ങിയ ഒരാള്‍... പേരു ഷിബിന്‍ .. ജോലി സിവില്‍ എഞ്ചിനീയര്‍ .. എന്നില്‍ ഉറങ്ങികിടന്ന പലതിനെയും ഉണര്‍ത്തി എഴുത്തിനുള്ള പ്രചോദനം തന്നത് ഏടത്തിയും കുറുമാന്‍ ചേട്ടനും വിശാല മന്സ്കനുമാണ്...
പിന്നെ.. ഞാന്‍ ഇന്നു വളരെ സന്തോഷവാനാണ്...എന്‍റെ ബ്ലോഗില്‍ ആദ്യമായി ഒരു കമന്‍റ് വന്നു... അതും ചേച്ചിയുടെ കൈ കൊണ്ട്......... നന്ദിയുണ്ട്... ഒരു പാട്.... അനുഗ്രഹമുണ്ടാവണം.... എന്‍റെ ബ്ലോഗ് വായിക്കണം എന്ന് പറയുന്നത് അഹങ്കാരമാകുമോ???
സ്വന്തം അനിയന്‍ .

കുറുമാന്‍ said...

ഷിബിനെ,, പരീക്ഷയായി മുങ്ങിയ നിന്നെ കാണാതിരുന്നപ്പോള്‍ ഞാന്‍ കരുതി നീ കാശിക്ക് പോയിരിക്കുമെന്ന് :)

തിരിച്ച് സന്യാസിയല്ല ബ്ലോഗറായിട്ടാ വരവ് എന്നറിഞ്ഞതില്‍ സന്തോഷം.

ആശംസകള്‍.

ഇനി എഴുത്ത് തുടങ്ങുക.

Tince Alapura said...

ആശംസകള്‍.

കാശിത്തുമ്പ said...

goodluck.....

നിരഞ്ജന്‍ തംബുരു said...

മോനെ ഷിബിനെ
പുതിയ ഐറ്റംസ് ഒന്നും ഇറങ്ങിയില്ലല്ലോ
എന്നാടെ നീ ലുലു സൈറ്റില്‍ കിടന്നാണോ
ഇപ്പൊ ഉറങ്ങുന്നതു കണ്ടിട്ട് കുറെ നാളായി

Anil cheleri kumaran said...

സ്വാഗതം..